Facebook
Twitter
Google Plus
You Tube

Journels

Summary of What We Do...

കെ.സി.വൈ. എം. സംഘടിപ്പിച്ച *സൃഷ്ടി* കലോത്സവത്തിൽ...

31st October 2020

കൊല്ലം രൂപത
കെ.സി.വൈ. എം. സംഘടിപ്പിച്ച *സൃഷ്ടി* കലോത്സവത്തിൽ നമ്മുടെ ഇടവകയിൽ നിന്നും ലളിത ഗാനത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ *ലിൻഡ ഫ്രാൻസിസ്* , കാർട്ടൂൺ ഡ്രോയിങ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ *അനു റൂബൻ,* കവിത രചനയ്ക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ *ജെറി ബെർക്കുമൻ* , പത്ര വാർത്താ രചനയ്ക്ക് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ *ബെർലിൻ ബെർക്കുമൻ* , നോട്ടീസ് രചനയ്ക്ക് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ *ഷിജി ക്ലീറ്റസ്* എന്നിവർക്ക് ഇടവകയുടെ അനുമോദനങ്ങൾ നേരുന്നു...

Recent News